സുധൻ:സ്വർണ്ണത്തെ അമൂല്യമാക്കുന്നു
വ്യത്യസ്തവും വർദ്ധിച്ചുവരുന്നതുമായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്, വായ്പകൾ എടുക്കുന്നത് അനിവാര്യമായി മാറിയിരിക്കുന്നു. മറ്റ് വായ്പാ അനുമതികൾക്ക് ധാരാളം പേപ്പർവർക്കുകൾ ആവശ്യമുള്ളതിനാൽ, പലരുഅം പൊതുവെ സ്വർണ്ണ വായ്പകളെയാണ് ആശ്രയിക്കുന്നത്.
വിദഗ്ധരാല്‍ നയിക്കപ്പെടുന്ന, സുധൻ ആവശ്യക്കാര്‍ക്ക് ലളിതവും വേഗതയേറിയതും മികച്ചതുമായ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നഗരപരിധിക്കപ്പുറം, വായ്പ ആവശ്യമുള്ള ആളുകളിലേക്ക് , സുധൻ സ്വർണ്ണ വായ്പകൾ അനായാസം എത്തിച്ചുകൊടുക്കുന്നു
അടിസ്ഥാന ശില
സുധന്റെ ദർശനവും ദൗത്യവും വിജയം കൈവരിക്കുന്നതിനു കാരണമായത് അതിന്റെ ഏറ്റവും വലിയ കരുത്ത് ഒന്നുകൊണ്ടു മാത്രമാണ്- ജനങ്ങളെ ശാക്തീകരിക്കുക എന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി- സുധന്റെ സ്ഥാപകൻ ശ്രീ സന്ദീപ് കൊയാട്ടെ ഒന്നാം തലമുറയിലെ ഒരു സംരംഭകനാണ്, നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയാണ് അദ്ദേഹം.
ഷിർദ്ദിയിൽ 136 ഏക്കർ വിസ്തൃതിയുള്ള സായ് നിവാര ടൗൺഷിപ്പ് ആരംഭിച്ചുകൊണ്ട് കെട്ടിട നിർമ്മാണ വ്യവസായത്തിൽ നിന്ന് തുടങ്ങിയ അദ്ദേഹം, ഷിർദ്ദിയിലെ കോകംഥാനിൽ 25 ഏക്കർ വിസ്തൃതിയുള്ള സമത ഇന്റർനാഷണൽ സ്കൂൾ സ്ഥാപിച്ച് ലോകോത്തര വിദ്യാഭ്യാസം ഗ്രാമീണ ബാലകരുടെ വീട്ടുവാതിൽക്കൽ എത്തിച്ചുകൊണ്ട് അവരെ വിദ്യാഭ്യാസത്തിന്‍റെയും വളര്‍ച്ചയുടെയും പാതയിലേക്ക് കൈപിടിച്ചുയര്‍ത്തി. അതോടൊപ്പം മറ്റ് അനവധി മേഖലകളിലെ നിരവധി പദ്ധതികൾക്ക് ശ്രീ സന്ദീപ് നേതൃത്വം നൽകുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
2012-ൽ, ഗ്രാമീണ എംഎസ്എംഇ മേഖലയെ ശാക്തീകരിക്കുന്നതിനും അവർക്കുള്ള ധനസഹായ വിതരണം മെച്ചപ്പെടുത്തുന്നതിനുമായി അദ്ദേഹം സമത നഗരി സഹകാരി പട്‍സന്‍സ്ഥയുടെ ഡയറക്ടറായി പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലുള്ള പദ്ധതികളുടെ മാനേജ്മെന്റിന് പുറമേ ഉൽപ്പന്ന പോർട്ട്ഫോളിയോയുടെ വികസനത്തിനും അദ്ദേഹം നേതൃത്വം നൽകി. സമതയുടെ സ്വർണ്ണ വായ്പ പോർട്ട്ഫോളിയോയെ വെറും 18 മാസത്തിനുള്ളിൽ 200 കോടി രൂപയില്‍ അധികമായി ഉയര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു.
ഉയര്‍ന്ന പലിശ ഈടാക്കുന്ന വിവിധ പണമിടപാടുകാർ, എൻബിഎഫ്‌സികൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ആയിരക്കണക്കിന് ചെറുകിട വായ്പക്കാരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നൂതന ഉൽപ്പന്നം സുധനിൽ അദ്ദേഹം ആവിഷ്കരിക്കുന്നു.
അദ്ദേഹത്തിന്റെ മറ്റ് റോളുകൾ
-
ഡയറക്ടർ
സമത നഗരി സഹകാരി പട്‍സന്‍സ്ഥ ലിമിറ്റഡ്, കോപ്പർഗാവ്
-
സെക്രട്ടറി
സമത ഇന്റർനാഷണൽ സ്കൂൾ നടത്തുന്ന സമത ചാരിറ്റബിൾ ട്രസ്റ്റ്
-
സ്ഥാപകൻ
ഇക്വിഫിൻടെക് പ്രൈവറ്റ് ലിമിറ്റഡ്.

ദർശനം
2033 ആകുമ്പോഴേക്കും അന്തസ്സോടെയും ബഹുമതികളോടെയും, 5000 കോടി രൂപ സമ്പാദിച്ചുകൊണ്ട് സാധാരണക്കാരുടെ വളർച്ചയ്ക്ക് സഹായകമാകുക

ദൗത്യം
സഹകരണ സംഘങ്ങളുമായും ക്രെഡിറ്റ് യൂണിയനുകളുമായും സഹകരിച്ച് ഇന്ത്യയിലെ സ്വർണ്ണ പണയ വായ്പകളുടെ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുക, സാധാരണക്കാരിലേക്ക് സേവനം എത്തിക്കുക.
പ്രധാന മൂല്യങ്ങൾ
നിർണ്ണായകവും നിശ്ചിതവുമായ കാഴ്ചപ്പാട്
നല്ല അറിവുള്ള ഒരു അഭിപ്രായം ഉണ്ടായിരിക്കുകയും ഏത് സാഹചര്യത്തിലും അതിനെക്കുറിച്ച് ഒരു നിലപാട് സ്വീകരിക്കുകയും ചെയ്യുക.
ആദ്യം
ഉപഭോക്താവ്
ജനങ്ങളുടെ വിശ്വാസം നേടുന്നതിനും അവരുടെ സാമ്പത്തിക സുരക്ഷ കെട്ടിപ്പടുക്കുന്നതിനും ഉപഭോക്തൃ-അധിഷ്ഠിത സേവനം നൽകുക.
മാറ്റത്തിൽ നിന്ന്
പുരോഗതിയിലേക്ക്
സാമ്പത്തിക പുരോഗതിയിലൂടെ സമൂഹത്തെ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലേക്ക് നയിക്കുന്നതിന് മാറ്റത്തെ സ്വീകരിക്കുക.
സാമൂഹിക
ശാക്തീകരണം
വെല്ലുവിളികളെ കീഴടക്കാൻ സഹായിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നു.
ധനകാരയ രമഖല്യിൽ
വിപുല്മായ അനുഭവപരിചയമുള്ള ആെുകൊണ് സുധളന നയിക്കുന്ദതുും നിയപ്ന്തിക്കുന്ദതുും.
-
ശ്രീമതി സ്വാതി
കൊയാട്ടെസ്ഥാപക -
ശ്രീ സന്ദീപ്കൊ
യാട്ടെസ്ഥാപകൻ -
ശ്രീ സ്വാപ്‌നിൽ
ഘാൻസഹസ്ഥാപകൻ -
ശ്രീ സൗരഭ്ഘാ
ൻസഹസ്ഥാപകൻ
पीआर कव्हरेज

Lorem Ipsum is simply dummy text
It is a long established fact that a reader will be distracted by the readable content of a page when looking at its layout. The point of using Lorem Ipsum is that it has a more-or-less normal distribution of letters

Lorem Ipsum is simply dummy text
It is a long established fact that a reader will be distracted by the readable content of a page when looking at its layout. The point of using Lorem Ipsum is that it has a more-or-less normal distribution of letters

Lorem Ipsum is simply dummy text
It is a long established fact that a reader will be distracted by the readable content of a page when looking at its layout. The point of using Lorem Ipsum is that it has a more-or-less normal distribution of letters

